Saturday, September 29, 2012

പ്രൈം നമ്പര്‍ കണ്ടെത്താം.

ഒരു സംഖ്യ പ്രൈം നമ്പര്‍ ആണോ എന്ന് കണ്ടെത്താനുള്ള പ്രോഗ്രാം.     1.    #include<iostream.h>      2.    #include<conio.h>      3.    void main()      4.    {      5.     //clrscr();      6.     int number,count=0;      7.     cout<<"ENTER...

Read more »

പ്രോഗ്രാമിംഗ് എന്നാല്‍ എന്ത്?

പ്രോഗ്രാം  കമ്പ്യൂട്ടറിന്‌ പ്രവർത്തിക്കാനാവശ്യമായ നിർദ്ദേശങ്ങളുടെ കൂട്ടമാണ്‌ പ്രോഗ്രാം.പ്രോഗ്രാമുകളുടെ കൂട്ടമാണ്‌ സോഫ്റ്റ്‌വെയർ. നമ്മുടെ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നത്, പ്രോഗ്രാമർമാർ നേരത്തേ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ്‌. പ്രോഗ്രാമിംഗ്   കമ്പ്യൂട്ടർ അടിസ്ഥാനപരമായി ഒരു കാൽകുലേറ്റർ ആണ്‌. അതിന്‌ ചില ലളിതമായ ഗണിതക്രിയകൾ...

Read more »

Windows7ല്‍ ടര്‍ബോ C++ ഇന്‍സ്റ്റോള്‍ ചെയ്യാം

ആദ്യമായി ടര്‍ബോ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക.http://www.mediafire.com/?77otl3gh4hfital എങ്ങനെ വിന്‍ഡോസ്‌ 7 നില ടര്‍ബോ ഇന്‍സ്റ്റോള്‍ ചെയ്യുമെന്ന് നോക്കാം. ഈ വീഡിയോ കണ്ടു നോക്കൂ.. അല്ലെങ്കില്‍ ഇത് വായിക്കൂ... Cortesy: http://www.techturning.in step 1:Install the software DOSBox-download herestep 2: Create...

Read more »

Friday, September 28, 2012

ലളിതമായ ആദ്യ പ്രോഗ്രാം

ആദ്യം തന്നെ വലിയ-വലിയ പ്രോഗ്രാമ്മുകള്‍ കാണിച്ചു നിങ്ങളെ മടുപ്പിക്കുന്നില്ല.. ക++ ഉപയോഗിച്ച് സ്ക്രീനില്‍ ഒരു വാചകം എങ്ങനെ കാണിക്കാം എന്ന് നോക്കൂ.. താഴെ കാണുന്ന പ്രോഗ്രാം ടര്‍ബോ C++ ല്‍ ടൈപ്പ് ചെയ്യുക. #include<iostream.h> void main( ) {      cout<<"MY FIRST PROGRAM"; } ഇതിന്‍റെ ഔട്ട്‌പുട്ട് ഇങ്ങനെ ആയിരിക്കും. MY...

Read more »

Turbo C++ എന്ത് ? എങ്ങനെ ?

Turbo C++ window സി++ നെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് Turbo C++ ആണ്.നാം സി++ ല്‍ പ്രോഗ്രാം രചിക്കാന്‍ ഉപയോഗിക്കുന്നത് ടര്‍ബോ ഉപയോഗിച്ചാണ്.ആദ്യമായി ടര്‍ബോ സി++ എന്ന് കേള്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് അമ്ബരപ്പുണ്ടാകുമെന്നരിയാം . പേടിക്കേണ്ട . ഇത് വേറെ ജാതിക്കാരനായ സി++ ഒന്നും അല്ല കേട്ടോ. 'ടര്‍ബോ'  ഒരു കംപൈലെര്‍ ആണ്.'ഹൈ-ലെവല്‍...

Read more »